മട്ടാഞ്ചേരി: ബി.എസ്.എസ് റോഡിൽ കമ്മ്യൂണിറ്റി ഹാളിന് സമീപം കിഴക്കേടത്ത് വീട്ടിൽ കെ.എം. കാസിമിന്റെ ഭാര്യ ബീവി (65) നിര്യാതയായി. മക്കൾ: കോയ, യൂനുസ്, നസീമ, റസിയ. മരുമക്കൾ: റാഫി, അജ്മൽ , വാഹിദ, റംലത്ത്.