ആലുവ: 11 കെ.വി യു.ജി കേബിൾ ചാർജിംഗുമായി ബന്ധപ്പെട്ട ജോലികൾ നടക്കുന്നതിനാൽ ആലുവ നോർത്ത് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചീരക്കട, നസ്രത്ത് റോഡ്, ആസാദ് റോഡ്, ടൗൺ ലിമിറ്റഡ് റോഡ്, മസ്ജിദ് റോഡ്, കാരോത്തുകുഴി, എറണാകുളം റോഡ്, പുളിഞ്ചുവട് സിഗ്നൽ എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.