yohanan-76

വൈറ്റില: ജനതാറോഡ് പുത്തൻപുരയിൽ (വെട്ടിക്കുഴിയിൽ,​ നെച്ചൂർ) പി.കെ. യോഹന്നാൻ (76 ആർ.എം.എസ് റിട്ട. ഹെഡ് റെക്കാഡ് ഓഫീസർ) നിര്യാതനായി. ഭാര്യ: പിറവം വട്ടുതോട്ടത്തിൽ യു.പി എലിസബത്ത് (പിറവം എം.കെ.എം ഹൈസ്കൂൾ റിട്ട. അദ്ധ്യാപിക​ ). മക്കൾ: നിഷ,​ സ്വപ്ന,​ ജീവൻ. മരുമക്കൾ: രാജു,​ അജു,​ ദീപ.