kavu-93

പൊന്നുരുന്നി: നഴ്‌സറി സ്‌കൂൾ റോഡ് പുതിയോടത്ത് പരമേശ്വരന്റെ ഭാര്യ കെ.ആർ. കാവു (93 കാവു ടീച്ചർ) നിര്യാതയായി. മകൻ: സുധീർ. മരുമകൾ: സ്നേഹലത. സംസ്‌കാരം ഇന്ന് രാവിലെ 10 ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ.