എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടിയ രാഹുൽ ഷാജൻ (അസിസ്റ്റന്റ് പ്രൊഫസർ, ശാന്തിഗിരി കോളേജ്, വഴിത്തല )കൂത്താട്ടുകുളം തടത്തിപ്പറമ്പിൽ ഷാജന്റെയും (എൽഐസി ഒഫ് ഇന്ത്യ), ഉഷയുടെയും മകനാണ്. ഭാര്യ ചിത്ര ഷാജി (വിപ്രോ കൊച്ചി). ഡോ:ഗ്ലാഡ്സ്റ്റൺ രാജ്.എസ്, ന്റെ കീഴിലായിരുന്നു ഗവേഷണം.