ഇലഞ്ഞി: ആലപുരം നരിക്കുന്നേൽ പരേതനായ ജോസഫിന്റെ മകൻ എൻ.ജെ. മാണി (ബേബി 56) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മുത്തോലപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ : ഷാന്റി. മക്കൾ : ഷിൻസ്, ശിൽപ.