നെടുമ്പാശേരി: പറമ്പുശേരി മാരാമറ്റത്ത് മന നാരായണൻ നമ്പൂതിരി (68) നിര്യാതനായി. ഭാര്യ: സുഷമ അന്തർജനം (ഷൊർണൂർ വാണിയംകുളം തടുക്കശേരി മന). മക്കൾ: സന്ധ്യ, സൗമ്യ, ജിതേന്ദ്രകൃഷ്ണ. മരുമക്കൾ: സുരേഷ്, ശ്രീകുമാർ, സൂര്യ.