അങ്കമാലി : കിടങ്ങൂർ വല്ലത്തേരി വേലായുധൻ (81) നിര്യാതനായി. സംസ്‌കാരം ഇന്ന് 10 ന് അങ്കമാലി എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ : ചേരാനല്ലൂർ ഈട്ടിങ്ങപടി കുടുംബാംഗം ജാനകി. മക്കൾ: സോമൻ, ഗിരിജ, ഗീത, മിനി, ജയൻ. മരുമക്കൾ : പ്രവിത , രാധാകൃഷ്ണൻ, മുകുന്ദൻ, മധു, ഷിബി.