antu-63

അങ്കമാലി: ഏഴാറ്റുമുഖം കടയിലാൻ പരേതനായ തോമസിന്റെ മകൻ ആന്റു (63) നിര്യാതനായി. ഭാര്യ : വാതക്കാട് ആലുങ്ങ കുടുംബാംഗം റോസി. മക്കൾ : ഷെറിൻ, റിയ. മരുമക്കൾ : ഏല്യാസ്, ഷാജി.