കൊച്ചി: കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ധർമേന്ദ്ര പ്രഥാൻ ഇന്നലെ ഉദ്ഘാടനം ചെയ്ത 56 സി.എൻ.ജി സ്റ്റേഷനുകളിൽ ഒരെണ്ണം കൊച്ചിയിൽ. ഇതോടെ കൊച്ചിയിലെ ആകെ സി.എൻ.ജി സ്റ്റേഷനുകളുടെ എണ്ണം 10 ആയി.

കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ സി.എൻ.ജി സ്റ്റേഷനുകളുടെ എണ്ണം 947ൽ നിന്ന് 2300 ആയി ഉയർന്നതായി മന്ത്രി പറഞ്ഞു. പ്രതിദിനം സി.എൻ.ജി നിറയ്ക്കാവുന്ന വാഹനങ്ങളുടെ എണ്ണം 50,000 ആക്കി ഉയർത്തും