പറവൂർ: കേരള പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ പറവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ പറവൂർ, വരാപ്പുഴ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ഫെയ്സ് ഷീൽഡുകൾ വിതരണം ചെയ്തു. അസോസിയേഷൻ ഭാരവാഹികളായ പി. സുകുമാരൻ, എം.കെ. കലേശൻ, സി.ബി. ഉമ്മർ, കെ.വി. ആന്റണി എന്നിവർ പങ്കെടുത്തു.