മൂവാറ്റുപുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കൊവിഡ് ഡ്യൂട്ടി ചെയുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയെ കരുതി പൊലീസ് പെൻഷേഴ്സ് വെൽഫെയർ അസോസിേയേഷൻ മൂവാറ്റുപുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ എം.എ മുഹമ്മദിന് മൂവാറ്റുപുഴ യൂണിറ്റ് പ്രസിഡന്റ്‌ മുരളീധരന്റെ നേതൃത്വത്തിൽ മുഖാവരണങ്ങൾ വിതരണം ചെയ്തു..