bms
കെ.എസ്.ടി എംപ്ലോയീസ് സംഘ് (ബി.എം.എസ്) ആലുവ ഡിപ്പോയിൽ പ്രതിഷേധം നടത്തുന്നു

ആലുവ: ശമ്പളത്തിന്റെ 30 ശതമാനം പിടിച്ചെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെയും പിടിച്ചെടുത്ത ശമ്പളം തിരികെ നൽകണമെന്നാവശ്യപ്പെട്ടും കെ.എസ്.ടി എംപ്ലോയീസ് സംഘ് (ബി.എം.എസ്) ആലുവ ഡിപ്പോയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ശമ്പളപരിഷകരണം നടപ്പാക്കുക, ഡി.എ കുടിശ്ശിക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു.