കൊച്ചി: എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയിലെ മൂത്രാശയ വിഭാഗത്തിന്റെ നേതൃത്വത്തിൽ നിർദ്ധനരായ രോഗികൾക്ക് വൃക്ക മാറ്റിവയ്ക്കലിന് സഹായം നൽകുന്നു. എം.ബി.ആർ.ട്രസ്റ്റിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഫോൺ: 9446501369