congress
അഡ്വ .കെ.എം. സലിം

മൂവാറ്റുപുഴ: കെ.പി.സി.സി സെക്രട്ടറിയായി അഡ്വ .കെ.എം. സലിമിനെ തിരഞ്ഞെടുത്തു.കെ.എസ്.യു ജില്ലാ പ്രസിഡന്റ് സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ഡി.സി.സി. ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. യു .ഡി. എഫ് മൂവാറ്റുപുഴ നിയോജക മണ്ഡലം ചെയർമാൻ കൂടിയാണ്.