കോതമംഗലം:വാരപ്പെട്ടി കക്കടാശേരി വീട്ടിൽ മറിയാമ്മ കുരിയാക്കോസ് (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് കാരക്കുന്നം യാക്കോബായ പള്ളി സെമിത്തേരിയിൽ .മക്കൾ: പരേതനായ മത്തായി, ജോയി, തങ്കച്ചൻ , ബിജു, ഏലിയാമ്മ, ആനീസ്, മേരി, ലിസി. മരുമക്കൾ: ജോസ്, വർഗീസ്, പൗലോസ്, സോജൻ, ലിസ്സി , ലിസ്സി ജോയി, സൂസൻ, ഷൈനി.