കിഴക്കമ്പലം: കൊവിഡിന്റെ പശ്ചാത്തലത്തിൽ താമരച്ചാൽ സെന്റ് മേരീസ് പബ്ലിക് സ്‌കൂൾ, ഫീസ് പകുതിയാക്കണമെന്നാവശ്യപ്പെട്ട് രക്ഷകർത്താക്കളുടെ പ്രതിനിധികൾ ഇന്ന് രാവിലെ 10 മുതൽ 10.30 വരെ സ്‌കൂൾ ഓഫീസിനു മുന്നിൽ നില്പ് സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.