കൊച്ചി: എളമക്കര പൊറ്റക്കുഴി ലൈനിൽ ഫ്രാൻസീസ് എം.ആളൂർ (92) നിര്യാതനായി. സംസ്‌കാരം പിന്നീട്. ചെന്നൈ നാഷണൽ സർവേ ഓർഗനൈസേഷൻ റിട്ട. സൂപ്രണ്ടാണ്. ഭാര്യ: തങ്കമ്മ ഫ്രാൻസീസ്, തൃശൂർ ചിറയംകണ്ടത്ത് കുടുംബാംഗമാണ്. മക്കൾ: പ്രൊഫ. ഗ്ലാഡിസ് സിറിൾ (റിട്ട. പ്രൊഫസർ, സെന്റ് തെരേസാസ് കോളജ്, എറണാകുളം), ലിൻഡാ ഫ്രാൻസീസ് (അസി. ജനറൽ മാനേജർ, എച്ച്എഎൽ, ബംഗളൂരു), ഗ്രീറ്റാ തോമസ് (ഹൈക്കോൺ, കൊച്ചി), ജോസ് ഫ്രാൻസീസ് (യുഎസ്എ). മരുമക്കൾ: ഡബ്ല്യൂ. എ സിറിൾ, ഫ്രാൻസീസ്, തോമസ് (നാഷണൽ ഇൻഫോർമാറ്റിക് സെന്റർ, എറണാകുളം), ഡോ. സ്വപ്ന ജോസ് (യുഎസ്എ).