കൊച്ചി: ജില്ലയിൽ ഇന്നലെ 326 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 304 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. 22 പേർ അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. ഇന്നലെ 232 പേർ രോഗമുക്തി നേടി. 1031 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1039 പേരെ ഒഴിവാക്കി.
നിരീക്ഷണത്തിലുള്ളവർ: 21,437
വീടുകളിൽ: 19,155
കൊവിഡ് കെയർ സെന്റർ: 123
ഹോട്ടലുകൾ: 2159
കൊവിഡ് രോഗികൾ: 3133
ലഭിക്കാനുള്ള പരിശോധനാഫലം: 732
8 ആരോഗ്യ പ്രവർത്തകർക്ക് രോഗം
രോഗികൾ കൂടുതലുള്ള സ്ഥലങ്ങൾ
തൃപ്പൂണിത്തുറ: 21
കടുങ്ങല്ലൂർ: 17
കോതമംഗലം: 17
മട്ടാഞ്ചേരി: 14
ഉദയംപേരൂർ: 11
കളമശേരി: 11
മഞ്ഞപ്ര: 10
എറണാകുളം: 08
എളങ്കുന്നപ്പുഴ: 08
നോർത്ത് പറവൂർ: 08
കുന്നത്തുനാട്: 07
ചൂർണിക്കര: 07
ഏലൂർ: 05
പല്ലാരിമംഗലം: 05
ആലങ്ങാട്: 05
തൃക്കാക്കര: 05
എടത്തല: 05
പൈങ്ങോട്ടൂർ: 05
വൈറ്റില: 05
നെടുമ്പാശേരി: 04
കടവന്ത്ര: 04
ഇടപ്പള്ളി: 04
കാലടി: 04
പാലാരിവട്ടം: 04
മഴുവന്നൂർ: 04
രായമംഗലം: 04
വടക്കേക്കര: 03
ശ്രീമൂലനഗരം: 03
മരട്: 03
ചെങ്ങമനാട്: 03
ചേരാനെല്ലൂർ: 03
കോട്ടുവള്ളി: 03
പള്ളുരുത്തി: 03
പായിപ്ര: 03
പാറക്കടവ്: 03
പാലക്കുഴ: 03