narayanan-96
നാരായണൻ

മൂവാറ്റുപുഴ : ആനിക്കാട് വെട്ടുകാട്ടിൽ നാരായണൻ (96) നിര്യാതനായി. ഭാര്യ : പരേതയായ കല്യാണി നാരായണൻ (പള്ളത്ത് കുടുംബാംഗം). മക്കൾ : ഓമന (റിട്ട. കെ.എസ്.എഫ്.ഇ. ശാഖാ മാനേജർ), രാധ (റിട്ട. ഫെയർകോപ്പി സൂപ്രണ്ട്, കൊച്ചിൻ യൂണിവേഴ്‌സിറ്റി), പുഷ്പൻ വി.എൻ (ആനിക്കാട് സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരൻ), ഷാജി വി.എൻ. (റിട്ട. സീനിയർ ലക്ചറർ, ഡയറ്റ് എറണാകുളം). മരുമക്കൾ : പരമേശ്വരൻ എം.എൻ (റിട്ട. പൊലീസ് ഹെഡ് കോൺസ്റ്റബിൾ), രവി കെ.കെ. (റിട്ട. അദ്ധ്യാപകൻ, എസ്.എൻ. എച്ച്.എസ്. ഒക്കൽ), ഷൈല പുഷ്പൻ, സിനിമോൾ ഷാജി (റിട്ട. ഹെഡ്മിസ്ട്രസ്, എസ്.എൻ. യു.പി.എസ്. ആയവന). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.