കൊച്ചി: പേട്ട - കുണ്ടന്നൂർ ദേശീയപാത നന്നാക്കണമെന്ന് വിവിധ അസോസിയേഷനുകൾ ആവശ്യപ്പെട്ടു. റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാര്യയോഗ്യമല്ലാത്ത അവസ്ഥയിലാണ്. റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് പേട്ടയിലെ വിവിധ റസിഡൻസ് അസോസിയേഷനുകൾ ദേശീയപാത അതോറിറ്റിക്ക് പരാതി നൽകി.