തൃപ്പൂണിത്തുറ: വടക്കേ ഇരുമ്പനം മലയിൽ വീട്ടിൽ എം.കെ രാജപ്പൻ (82) നിര്യാതനായി. ഭാര്യ: പരേതയായ കാളിക്കുട്ടി. മക്കൾ: സുപ്രൻ, ജലജ, പരേതനായ പ്രതാപൻ. മരുമക്കൾ: ജയ, അശോകൻ, പരേതയായ സുനിജ.സഞ്ചയനം ഇന്ന് രാവിലെ 9.45 ന്.