george-71
ജോർജ്

അമ്പഴക്കാട്: മേനാച്ചേരി എം കെ ജോർജ് (71) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് അമ്പഴക്കാട് സെന്റ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ചേരാനല്ലൂർ കുറുങ്ങാടൻ കുടുംബാംഗം ഫിലോമിന. മക്കൾ: ബിന്ദു, സിന്ധു, സന്ധ്യ. മരുമക്കൾ: റാഫി, ജെയ്‌സൺ, ലാൽസൺ