haimavathi-71
ഹൈമവതി

തൃപ്പൂണിത്തുറ: ഉദയംപേരൂർ കിഴക്കേ മോറോളിൽ പരേതനായ വേലപ്പന്റെ ഭാര്യ ഹൈമവതി (75) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ: വാസന്തി, പ്രദീപൻ, പ്രമീള, പ്രഷീല. മരുമക്കൾ: പുഷ്‌കരൻ, ബിന്ദു, ചന്ദ്രബോസ്, സദൻ.