തൃപ്പൂണിത്തുറ: റെയിൽവെ സ്റ്റേഷനു സമീപം മണ്ടാനത്ത് വീട്ടിൽ ചിന്നപ്പൻ (79) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: മിനി, സീന. മരുമക്കൾ: മീനു, മിഥുൻ.