തൃപ്പൂണിത്തുറ തെക്കുംഭാഗത്താണ് ഈ മനോഹരമായ കാഴ്ച. ഇവിടത്തെ ഒരു പറ്റം ചെറുപ്പക്കാരുടെ കലാവിരുന്നാണിത്. 700 ഓളം കുപ്പികൾ കൊണ്ടാണ് ഈ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചിരിക്കുന്നത്
വീഡിയോ: ജോഷ്‌വാൻ മനു