കൂത്താട്ടുകുളം: എല്ലാവർക്കും ഉപജീവനത്തിനും സമത്വത്തിനും നീതിക്കും വേണ്ടി സി.പി.എം അഖിലേന്ത്യ പ്രക്ഷോഭത്തിന്റെ ഭാഗമായി കൂത്താട്ടുകുളം ടൗണിൽ നടന്ന സമരം മർക്കോസിന്റെ അദ്ധ്യക്ഷതയിൽ എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി കെ.എൻ. ഗോപി ഉദ്ഘാടനം ചെയ്തു. എ.എസ്.രാജൻ,എ.കെ.ദേവദാസ്, ബിനീഷ്.കെ.തുളസിദാസ് , അംബികാ രാജേന്ദ്രൻ , ബീന സജീവൻ , പി.ജി. അനിൽകുമാർ ,പോൾ മാത്യു, ബിജു ജോസഫ് , ഷൈൻ പി.എം., ബിജോ പൗലോസ് എന്നിവർ പങ്കെടുത്തു.