കൊച്ചി: ബി.ജെ.പി ന്യൂനപക്ഷ മോർച്ച ജില്ലാ കമ്മിറ്റി പുന:സംഘടിപ്പിച്ചു. ഭാരവാഹികളായി എൻ.എൽ. ജയിംസ് ( പ്രസിഡന്റ്), ജേഴ്സൺ ഏഴംകുളം, ജെയ്ബി കുരുവിത്തടം, റിബു വർക്കി, ജെയിംസ് കുന്നുകര ( വൈസ് പ്രസിഡന്റുമാർ), ബിജു ഹസൻ, ഷിബു ആന്റണി (ജനറൽ സെക്രട്ടറിമാർ), ജോർജ് വർഗീസ്, അഡ്വ. അനീഷ് ( സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.