chandran-nair

കാക്കനാട്: ഇന്ദുവിഹാറിൽ കെ.ആർ. ചന്ദ്രൻനായർ (71) നിര്യാതനായി. ഭാര്യ: കെ. ഇന്ദിര. മക്കൾ: സ്മിത കെ,​ നീതു കെ. മരുമക്കൾ: ഹരിശങ്കർ ടി.എൻ,​ നെച്ചുവിലാസ് ചന്ദ്രൻ.