കണ്ണമാലി സെക്‌ഷൻ: കണ്ണമാലി പൊലീസ് സ്റ്റേഷൻ മുതൽ കണ്ണമാലി പള്ളി വരെ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്‌ഷൻ: പുല്ലേപ്പടി റോഡ്, മാധ്യമം, അരങ്ങത്ത് റോഡ് എന്നിടങ്ങളിലും പരിസര പ്രദേശങ്ങളിലും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ
ഫോർട്ടുകൊച്ചി സെക്‌ഷൻ: മുണ്ടംവേലി ചർച്ച്, സാന്തോം കോളനി, ചിറക്കൽ, ഫ്രൻഡ്‌സ്, ഡോൺബോസ്‌കോ, ജലവായുവിഹാർ, ബാലുമ്മേൽ കോളനി, മൂലംകുഴി, ശ്രീരാമടെമ്പിൾ, പപ്പങ്ങാമുക്ക്, ചർച്ച് ഒഫ് ഗോഡ്, മൊനാർക്ക്, തൊമ്മശേരി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ