beena-48

അങ്കമാലി: തുറവൂർ സെന്റ് അഗസ്റ്റിൻസ് പള്ളി കപ്യാർ പാലാട്ടി കൂനത്താൻ ജെയിംസിന്റെ ഭാര്യ ബീന (48) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് തുറവൂർ സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. ചേലാമറ്റം വരാപ്പുഴക്കാരൻ കുടുംബാംഗമാണ്. മക്കൾ: അരുൺ, മരിയ.