കിഴക്കമ്പലം: യാക്കോബായ സഭയോടുള്ള നീതി നിഷേധത്തിനെതിരെ ഊരക്കാട് സെന്റ് തോമസ് യാക്കോബായ പള്ളിയിൽ നടന്ന പ്രതിഷേധ യോഗം വികാരി ഫാ.ബാബു പാലക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ഫാ.ജോജി കുഞ്ഞുവീട്ടിക്കുടി അദ്ധ്യക്ഷനായി.