anwarsadath-mla
ചൂർണ്ണിക്കര പഞ്ചായത്ത് എസ്.എൻ പുരത്ത് എം.എൽ.എയുടെ പ്രദേശീയ വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഹൈമാസ്റ്റ് ലൈറ്റ് അൻവർ സാദത്ത് എം.എൽ.എ സ്വിച്ച് ഓൺ ചെയ്യുന്നു

ആലുവ: ചൂർണ്ണിക്കര പഞ്ചായത്ത് എസ്.എൻ പുരത്ത് എം.എൽ.എയുടെ പ്രദേശീയ വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഹൈമാസ്റ്റ് ലൈറ്റ് അൻവർ സാദത്ത് എം.എൽ.എ സ്വിച്ച് ഓൺ ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ഹാരീസ് അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, ബ്ലോക്ക് മെമ്പർ സി.പി. നൗഷാദ്, പഞ്ചായത്തംഗം ലിനേഷ് വർഗ്ഗീസ്, പി.എക്‌സ്. വർഗ്ഗീസ്, മനോഹരൻ തറയിൽ തുടങ്ങിയവർ സംസാരിച്ചു.