trivikrama-bhat-89

മട്ടാഞ്ചേരി: കൊച്ചി തീരുമല ദേവസ്വം കീഴേടം ഉദ്യാനേശ്വരം ശിവക്ഷേത്ര മേൽശാന്തി ടി.ഡി. തെക്കേതെരുവിൽ 8/1128 ൽ താമസിക്കുന്ന എൻ. ത്രിവിക്രമഭട്ട് (89) നിര്യാതനായി. മകൻ: സുധാകരഭട്ട്. മരുമകൾ: ഗീത.