divakaran-63

മൂവാറ്റുപുഴ: തൃക്കളത്തൂർ കുംഭകപിള്ളിൽ കെ.എൻ. ദിവാകരൻ (63) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: വിനോദ്, വിനേഷ്, ദിവ്യ. മരുമകൻ: സെൽവരാജ്.