beerapilla-67

പെരുമ്പാവൂർ : കാഞ്ഞിരക്കാട് കാഞ്ഞിരത്തിങ്ങൽ വീട്ടിൽ ബീരാപിള്ള (67 റിട്ട. ട്രാവൻകൂർ റയോൺസ് ) നിര്യാതനായി. മുസ്‌ലിം ലീഗ് കാഞ്ഞിരക്കാട് ശാഖാ പ്രസിഡന്റും കർഷകസംഘം കമ്മിറ്റിഅംഗവും എസ്. വൈ.എസ് കാഞ്ഞിരക്കാട് യൂണിറ്റ് പ്രസിഡന്റുമാണ്. ഭാര്യ: നബീസ. മക്കൾ: ഷുക്കൂർ, അസ്മ. മരുമക്കൾ: നസീർ, തസ്‌നി.