thampi

വൈപ്പിൻ : എടവനക്കാട് വാച്ചാക്കൽ കോച്ചേരി തമ്പി (68) നിര്യാതനായി. ഭാര്യ : സ്നേഹലത. മക്കൾ : ബിബീഷ് ( കുട്ടൻ), ബിജീഷ് ( കണ്ണൻ), ഷാലി. മരുമക്കൾ : ജയ ( ചെറായി സൂപ്പർമാർക്കറ്റ് ), രോഷിമ, രജു (മസ്‌കറ്റ് ).