joy-85

കോലഞ്ചേരി: ചെറുകുന്നത്ത് സി.പി. ജോയി (ജോക്കുട്ടി-85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് ഇളംകുളം സെന്റ് മേരീസ് സുനോറോ സിംഹാസന പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിക്കുട്ടി​ പാലക്കാമറ്റം വള്ളശേരിൽ കുടുംബാംഗമാണ്. മക്കൾ: ബൈജു, ഷൈജു, ബിൻസി. മരുമക്കൾ: ളോയി, ക്രിസ്റ്റി, ലിജോ.