പെരുമ്പാവൂർ: പറക്കുന്നത്തുകുടി മറിയം ചാക്കുണ്ണി (85) നിര്യാതയായി. മക്കൾ: ആനിസ്, എൽസി, ജോസ്, റോസിലി, ഫ്രാൻസിസ്, ലൂസി. മരുമക്കൾ: റഫേൽ, ആന്റു, ഫിലോമിന, പാപ്പച്ചൻ, മിനി, ജോൺസൻ. സംസ്കാരം ഇന്ന് 10ന് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.