പള്ളുരുത്തി: പശ്ചിമകൊച്ചിയിൽ ഇന്നലെ സമ്പർക്കത്തിലൂടെ 40 പേർക്ക് രോഗം സ്ഥിരീകരിച്ചു. മട്ടാഞ്ചേരി-26, ഫോർട്ട് കൊച്ചി-8, കരുവേലിപ്പടി - 3, ഇടക്കൊച്ചി - 2, പള്ളുരുത്തി - 1