kprejish
പാലിശ്ശേരി എസ്. എൻ.ഡി.പി വായനശാലയിൽ നടന്ന ഗ്രന്ഥശാല ദിനംതാലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.പി. റെജീഷ് ഉദ്ഘാടനം ചെയ്യുന്നു

പാലിശ്ശേരി: എസ്.എൻ.സി.പി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ദിനാചരണം സംഘടിപ്പിച്ചു.ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി കെ.പി റെജീഷ് ഗ്രന്ഥശാല ദിനാചരണം ഉദ്ഘാടനം ചെയ്തു.മുതിർന്ന അംഗം ശ്രീ പി.കെ അച്ചുതൻ പതാക ഉയർത്തി. ലൈബ്രറി പ്രസിഡന്റ് കെ.കെ മുരളി , കെ.വി അജീഷ് , കെ.എ രമേശ് തുടങ്ങിയവർ സംസാരിച്ചു.