കാലടി: ഇറാസ്മസ് മണ്ടസ് ജോയന്റ് മാസ്റ്റേഷ്സ് ഡിഗ്രി മെറ്റീരിയൽ സയൻസ് കോഴ്സിന് യൂറോപ്യൻ യൂണിയന്റെ സ്കോളർഷിപ്പ് ലഭിച്ച കെ.ബി. ശ്രീലക്ഷ്മി ആദ്യ വർഷം ഫ്രാൻസിലും രണ്ടാം വർഷം ജർമ്മനിയിലുമായി നടക്കുന്ന കോഴ്‌സിനായി 43000 യൂറോസ്കോളർഷിപ്പ് ലഭിച്ചു.തിരുവൈരാണിക്കുളം കൊട്ടാരപ്പിള്ളി വീട്ടിൽ കെ.കെ ബാലചന്ദ്രന്റെയും സിന്ധുവിന്റെയും മകളാണ്.ഫിസിക്സിൽ മാസ്റ്റേഴ്സ് ബിരുദധാരിണിയാണ്.