obit

അങ്കമാലി: പറക്കുളം റോഡിൽ (സ്നേഹനഗർ) കൂരൻ കൊത്തങ്ങാടി പരേതനായ പൗലോസിന്റെ മകൻ രാജൻ (71) നിര്യാതനായി. ഭാര്യ: മേഴ്സി വടക്കൻ പറവൂർ ഈരാളി കുടുംബാംഗം. മക്കൾ: മജീഷ്, ജിഷ. മരുമക്കൾ: പ്രിയ, ജിജോ.