പെരുമ്പാവൂർ: പുല്ലുവഴിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. രായമംഗലം വളയൻചിറങ്ങര 13-ാം വാർഡ് മനേലിൽ ജോസഫാണ് (ജോയി 67) മരിച്ചത്. രണ്ടാഴ്ചയായി എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട് പുല്ലുവഴി സെന്റ് തോമസ് പള്ളിയിൽ.