ചേരാനല്ലൂർ: കൂവപ്പടി പഞ്ചായത്ത് മുൻ മെമ്പർ തേലക്കാടൻ പരേതനായ ടി.സി. ആന്റണിയുടെ ഭാര്യ അന്നംകുട്ടി (84) നിര്യാതയായി. താന്നിപ്പുഴ ചേപ്പാല കുടുംബാംഗമാണ്. മക്കൾ: ലിസി, ജോയിച്ചൻ (ചാർട്ടേഡ് അക്കൗണ്ടന്റ് ), തങ്കച്ചൻ, മേഴ്സി, സിസ്റ്റർ ഡോ. പോൾസി (ബംഗളൂരു), ഓസ്റ്റിൻ (ലക്ചറർ എം.ടി.ഐ തൃശൂർ), മാർട്ടിൻ (മസ്കറ്റ്), പ്രിൻസ് (ബിസിനസ്). മരുമക്കൾ: സേവ്യർ, കുഞ്ഞമ്മ, ബിജി, ഫ്രാൻസിസ്, റിനി, സിജി, സ്വപ്ന.