meethiyankutty-70

ചേരാനല്ലൂർ: ഓണമ്പിള്ളി മുണ്ടേത്ത് പരേതനായ അബൂബക്കറിന്റെ മകൻ മീതിയൻകുട്ടി (70) നിര്യാതനായി. ഭാര്യ: മാറമ്പിള്ളി ചാലക്കൽ ചൂലായിപറമ്പിൽ ജമീല. മക്കൾ: നിഷാദ് (ബിസിനസ്), നഷീദ. മരുമക്കൾ: മുഹമ്മദ് അലി, ഖദീജ.