കരുമാല്ലൂർ : വെളിയത്തുനാട് സർവീസ് സഹകരണ ബാങ്ക് നവീകരിച്ച ആസ്ഥാനമന്ദിരത്തിൽ ഇന്നുമുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് എസ്.ബി. ജയരാജ് അറിയിച്ചു.