പറവൂർ: വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്തിലേക്കുള്ള പ്രധാന പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്ത് പ്രദേശങ്ങളിൽ കുടിവെള്ളം മുടങ്ങും.