mohanan-61

കോലഞ്ചേരി: യാക്കോബായ സുറിയാനി സഭ മാനേജിംഗ് കമ്മിറ്റിഅംഗവും കടമറ്റം പള്ളി മുൻ ട്രസ്റ്റിയുമായ കടമറ്റം പീടിയേക്കൽ മോഹനൻ (61) നിര്യാതനായി. ഭാര്യ: ഷീല. മകൻ: ജോർജ് (നിപ്പോൺ ടയോട്ട,​ മേക്കടമ്പ്).