nidin

അങ്കമാലി : കരയാംപറമ്പ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും കോൺഗ്രസ് അങ്കമാലി ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായ കറുകുറ്റി ആഴകം പള്ളിപ്പാടൻ ജോണിയുടെ മകൻ നിധിൻ (33) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കറുകുറ്റി സെന്റ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ : കുരിയച്ചിറ പാലമിറ്റം ജിസ്മി. മകൻ: ഡേവിഡ് ജോൺ നിധിൻ.